
അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ നോവൽ. അനീഷ് തകടിയിലിന്റെ ഈ പുസ്തകം ഒട്ടേറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും പരുന്തും കാടും നാടും ഒന്നിക്കുന്ന കഥ.
രചന : അനീഷ് തകടിയിൽ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
വില : 300 രൂപ
This critically acclaimed novel narrates the story of Swamy Ayyappan from its true historical perspective. This is the story of a brave hero, Ayyappan, who was born in a tribal family and later became the army chief of the princely state of Pandalam and succeeded in freeing the country from the evil forces of the Chola kingdom, the perumbatta. This is also the story of Vavar, Poongkudi, Raman Kartaa, and Kochukartha. Nature plays an integral part in this novel, like the jungle (poonkavanam), horse, elephant (vinayakan), tiger (puli), and hawk (krishnaparunth). In this novel, the author successfully blends mythical stories and historical truths with a delicate balance, thus presenting a fine piece for the readers. Ayyappan is the third novel written by promising young writer Aneesh Thakadiyil
Publisher : Budha Creations.
Price : 300 Rs