
അധികാരം കൈയാളുന്നവർ അതിൽ നിന്നും നിഷ്കാസിതരായിക്കഴിഞ്ഞാൽ അവരുടെ പിൻതലമുറയെങ്ങനെയാവും ആ അവസ്ഥയെ ഉൾക്കൊള്ളുന്നത്? കലഹിക്കാതെ ഒന്നിലും ഇടപെടാതെ സാക്ഷിയായി ജീവിക്കുന്ന ചിലർ അക്കൂട്ടത്തിലുണ്ടാകാം. സാക്ഷി ഒന്നിലും ഇടപെടാറില്ല. ഇടപെടുന്ന നിമിഷം സാക്ഷി അതല്ലാതായിത്തീരും. തെരേസയുടെ, ആനന്ദിന്റെ, കാളിമായുടെ , അനുരൂപിന്റെ, നായരേട്ടന്റെ…അങ്ങനെ വലുതും ചെറുതുമായ ഇരുപതു മുഖങ്ങളിലൂടെ, അവരുടെ കണ്ണിലൂടെ വാക്കുകളിലൂടെ വെളിപ്പെടുന്ന കഥ. അനീഷ് തകടിയിലിന്റെ രണ്ടാമത്തെ പുസ്തകമാണ് ഹുമയൂൺ തെരുവിലെ സാക്ഷി.
പ്രസാധകർ ബുദ്ധാ ക്രിയേഷൻസ്
വില നൂറു രൂപ
The story of Teresa, Anand, Kalima, Anurup, Nayaretan… Through twenty big and small faces through their eyes, the story unfolds through words.
Publisher : Buddha Creations
price : 100 Rs
Readers Feedback
ഹുമയൂൺ തെരുവിലെ സാക്ഷി
ചരിത്രത്തിൻ്റെ വെളുമ്പിലൂടെ നടക്കുന്ന ഒരു ഭാവനാ സഞ്ചാരമെന്ന് അനീഷ് തകടിയിലിൻ്റെ നോവലിനെ Read More
Viswanathan Gopal
November 14, 2023November 14, 2023
ഹുമയൂൺ തെരുവിലെ സാക്ഷി….. അനീഷ് തകടിയിൽ
ഇങ്ങനെയൊരു പുസ്തകം എഴുതണമെങ്കിൽ നിങ്ങൾ എത്ര ദൂരം എന്തുമാത്രം ജീവിതങ്ങളിലൂടെ Read More
Vishnu Gopal
November 14, 2023