പ്രവാസി ഭാരതി റേഡിയോത്സവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ശ്രീകണ്ഠൻ നായരിൽ നിന്നും പ്രവാസിഭാരതിയുടെ സ്നേഹോപഹാരം ആദരവോടെ ഏറ്റുവാങ്ങി. പ്രവാസി ഭാരതി മാനേജിങ് ഡയറക്ടർ കെ.ചന്ദ്രസേനൻ സമീപം.
പനവൂർ പി എച്ച് എം കെ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വായനവാരവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തു. സ്കൂളിൽ പുതുതായി ആരംഭിച്ച റീഡിങ് കോർണർ ഉദ്ഘാടനം ചെയ്തു.