2022 ലെ നവസാഹിതീ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ. എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചടങ്ങിൽ ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നിരൂപകൻ പ്രൊഫ. ജി. എൻ പണിക്കർ പരിപാടി ഉദ് ഘാടനം ചെയ്തു. പ്രശസ്ത ഗാന്ധിയൻ ഡോ. എൻ.രാധാകൃഷ്ണൻ പുസ്തകപ്രകാശനം നടത്തി. ഡോ. ജി.രാജേന്ദ്രൻ പിള്ള പുസ്തകം സ്വീകരിച്ചു. പ്രൊഫ. ടി. ഗിരിജ , തലയൽ മനോഹരൻ നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സമഗ്ര സംഭാവന വിശിഷ്ട പുരസ്കാരം പ്രൊ.ജെ.എൻ.പണിക്കർക്ക് സമർപ്പിച്ചു. 2023 ലെ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി രാജേശ്വരി തോന്നയ്ക്കലിനും സമ്മാനിച്ചു. ജെ. രാമചന്ദ്രൻ പിള്ള, രാജസൂയം വിശ്വംഭരൻ നായർ, മഹിളാബാബു, മാറനല്ലൂർ സുധി, തിരുമല ശിവൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗായത്രി മല്ലിക പരിപാടികൾ ഏകോപിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി നടന്ന കവിസമ്മേളനത്തിൽ നിരവധി കവികൾ പങ്കെടുത്തു.

Recommended Posts

Stories

2022 ലെ നവസാഹിതീ പുരസ്‌കാരം

2022 ലെ നവസാഹിതീ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ. എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചടങ്ങിൽ ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നിരൂപകൻ പ്രൊഫ. ജി. എൻ പണിക്കർ പരിപാടി ഉദ് ഘാടനം ചെയ്തു. പ്രശസ്ത ഗാന്ധിയൻ ഡോ. എൻ.രാധാകൃഷ്ണൻ പുസ്തകപ്രകാശനം […]

Admin