
തോന്നയ്ക്കൽ സായിഗ്രാമത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക അക്ഷരമുറ്റം പ്രകാശനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ, ആർക്കിടെക്ട് ആർ ശങ്കർ, സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. കെ.എൻ ആനന്ദ് കുമാർ, സായി ഗ്രാമം സ്‌കൂൾ പ്രിൻസിപ്പൽ ഇ.എസ് .അശോക് കുമാർഎന്നിവർ സംബന്ധിച്ചു.