Admin

Writer, Novelist, Media Person, Publisher

The author has 20 posts

Stories

സായിഗ്രാമത്തിന്റെ മാധ്യമ പ്രവർത്തകനുള്ള ആദരവ്

സായിഗ്രാമത്തിന്റെ മാധ്യമ പ്രവർത്തകനുള്ള ആദരവ് ഏറ്റുവാങ്ങിയപ്പോൾ. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ, ആർക്കിടെക്ട് ആർ ശങ്കർ, സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. കെ.എൻ ആനന്ദ് കുമാർ, സായി ഗ്രാമം സ്‌കൂൾ പ്രിൻസിപ്പൽ ഇ.എസ് .അശോക് കുമാർഎന്നിവർ സംബന്ധിച്ചു.

Admin