
സായിഗ്രാമത്തിന്റെ മാധ്യമ പ്രവർത്തകനുള്ള ആദരവ് ഏറ്റുവാങ്ങിയപ്പോൾ. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ, ആർക്കിടെക്ട് ആർ ശങ്കർ, സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. കെ.എൻ ആനന്ദ് കുമാർ, സായി ഗ്രാമം സ്‌കൂൾ പ്രിൻസിപ്പൽ ഇ.എസ് .അശോക് കുമാർഎന്നിവർ സംബന്ധിച്ചു.