കേരളപ്പിറവി ആയിട്ട് മലയാള ഭാഷയിലെ എഴുതി ചേർക്കപ്പെട്ട അമൂല്യങ്ങളായ സാഹിത്യ ശാഖയിലേക്ക് ഈ പുസ്തകം കൂടി ഉണ്ടാവുമെന്ന് സന്തോഷത്തോടെ പറയട്ടെ. ഓരോ ദേശത്തെയും ഭാഷ കൊണ്ട് അടയാളപ്പെടുത്തുന്നതിൽ ചില എഴുത്തുക്കാരും അവരുടെ സംഭവനകളും അതിമനോഹരങ്ങളാണ്. വായനയിൽ അധികം സമ്പാദിച്ചു എന്ന് കരുതാൻ കഴിയാത്ത ഒരാൾ എങ്കിലും ഒരു ദേശത്തിന്റെ കഥയും, തക്ഷൻ കുന്നു സ്വരൂപവും ചെറുമ്പ് അംശം ദേശം, […]