Book Reviews

ഉച്ചവിളാകത്തെ ഉരുവം

ഉച്ചവിളാകാത്തിന് ഒരു പഠനം ഒക്കെ എഴുതാൻ ഇരുന്നതാ..എഴുതി ഏതാണ്ട് പകുതിയാവേം ചെയ്തതാ… പിന്നെന്താന്നു വച്ചാ എന്റെ നല്ല സമയത്തിന്റെ കൂടുതൽ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ചെറുതല്ലാത്ത സങ്കടം ഉള്ളിൽ കിടന്ന് കരഞ്ഞു വിളിക്കുന്നുണ്ട്. അത് പോട്ടെ… എന്റെ ദുർബലമായ നിരീക്ഷണങ്ങളെക്കാൾ ഊർജമുണ്ട് അനൂ, നിന്റെ ജീവനുള്ള അക്ഷരങ്ങൾക്ക്. ഇവന്റെ എഴുത്തുകൾ എന്നും എന്നെ ഞെട്ടിക്കാറുള്ളത്, അവ […]

Admin

ഉച്ചവിളാകത്തെ ഉരുവം

ഒരു എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു എന്ന ചോദ്യത്തിന് എന്റെ ഉത്തരം അദേഹത്തിന്റെ അക്ഷരങ്ങൾ പുസ്തക രൂപേണ വായനക്കാരന്റെ മുന്നിൽ എത്തുമ്പോൾ എന്നതായിരിക്കും. പിന്നീട് എഴുത്തുക്കാരൻ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യം കൈയാളുന്നത് വായനക്കാരൻ ആയിരിക്കും. ഒരു പുസ്തകം എങ്ങനെ വായിക്കണം? വിലയിരുത്തപ്പെടണം? എന്നത് പലപ്പോഴും വായനക്കാരനെ ആശ്രയിച്ചാകും നിലനിൽക്കുക. വായനക്കാരൻ ഒരു പുസ്തകത്തെ വിലയിരുത്തുന്നത് പലപ്പോഴും അവന്റെ അനുഭവങ്ങളുടെയും അറിവിന്റെയും […]

Admin

ഉച്ചവിളാകത്തെ ഉരുവം

ഭാഷ ആശയാഭിലാഷങ്ങളുടെ പ്രകാശനത്തിനും കല മനുഷ്യനെ ‘നല്ല മനുഷ്യ’നാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഒരു ഭാഷ സംസാരിക്കുന്ന എല്ലാ പ്രദേശത്തെയും ജനവിഭാഗത്തിനും മനസ്സിലാകുന്നതും തെറ്റില്ലാത്തതുമായ ഭാഷയാണ് മാനകഭാഷ. അതു പ്രയോഗിക്കേണ്ട ചില പ്രത്യേക ഇടങ്ങളുണ്ട്. അതിനെയാണ് നല്ലഭാഷയെന്നു വിവക്ഷിക്കുന്നത്. അതുപോലെതന്നെ നല്ലതാണ് ഓരോ പ്രദേശത്തും ഓരോ വീട്ടിലും ഓരോ ആളും പ്രയോഗിക്കുന്ന വാമൊഴികളും. അവയിലെ തെറ്റും ശരിയും ആരും അന്വേഷിക്കാറില്ല. മലയാളികളായ […]

Admin
onwin