Book Reviews

അയ്യപ്പൻ

  അടയാളം ഓൺലൈനിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോഴാണ് അയ്യപ്പൻ വായിച്ചു തുടങ്ങിയത്. ആദ്യത്തെ മൂന്നാല് അധ്യായം വായിച്ച ശേഷം വായന നിർത്തിയത് ഖണ്ഡശ വായിക്കുമ്പോൾ കഥയുടെ ഫ്ലോ അങ്ങ് പോകുമെന്നോർത്തായിരുന്നു. അഭിപ്രായം അറിയാൻ മെസേജ് അയക്കുന്ന എഴുത്തുകാരനോട് നോവൽ വായിച്ചില്ലെന്നു തുറന്നു പറഞ്ഞു. അങ്ങനെയിരിക്കെ മൂന്നാഴ്ച മുൻപ് അയ്യപ്പൻ ഇങ്ങെത്തി. സ്വാഭാവിക മടി കാരണം വായിച്ചു തുടങ്ങാൻ കഴിഞ്ഞില്ല. മീര […]

Admin

അയ്യപ്പൻ – Aneesh Thakadiyil

  ഒരു ഞായറാഴ്ച അടയാളം ഓൺലൈനിലാണ് ആദ്യമായിട്ട് അനീഷ് തകടിയിൽ എന്ന എഴുത്തുകാരനെ അറിയുന്നതും ‘അയ്യപ്പൻ’ എന്ന കഥ വായിക്കുന്നതും. ഓരോ ഞായറാഴ്ചയും ഖണ്ഡശ്ശ ആയി അടയാളം ഓൺലൈനിൽ കഥ വരുന്നത് കാത്തിരിക്കാൻ പാകത്തിന് മനോഹരമായ ആഖ്യാന ശൈലിയായിരുന്നു അനീഷ് ചേട്ടന്റേത്. അതുകൊണ്ട് തന്നെ പുസ്തകമാക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു കോപ്പി വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഐതിഹ്യം […]

Admin

അയ്യപ്പൻ

അയ്യപ്പൻ എന്റെ ആരാധനാ മൂർത്തിയല്ല. കാലങ്ങളായി സന്ദേഹിയായി നടക്കുന്ന ഒരുവനെന്ന നിലയിൽ ഒരു ദൈവ സങ്കല്പത്തോടും പ്രത്യേകിച്ചൊരു മമതയുമില്ല. എങ്കിലും അനീഷിന്റെ Aneesh Thakadiyil അയ്യപ്പനെ വായിച്ചപ്പോൾ മുതൽ മൂപ്പരോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്. ഹരിഹരസുതനായ അയ്യപ്പനല്ല അനീഷിന്റേത്. കറുത്തമ്മയുടേയും കണ്ടന്റേയും മകനായ മണികണ്ടനാണ്. നാട്ടിലും കാട്ടിലും ജീവിതം ദുസ്സഹമാക്കിയ, പെരുമ്പാറ്റയെന്ന് നാട്ടുകാർ ഭയപ്പാടോടെ വിളിക്കുന്ന ചോളപ്പടയെ […]

Admin
onwin