” പിച്ചതെണ്ടി ജീവിക്ക മാട്ടെ സർ. ഒടുങ്ങും വരേക്കും നാങ്ക പണിയെടുത്തട്ടേയിരിക്കും… “ ഗുരു അനീഷ് തകടിയിൽ യാത്രകൾക്കിടയിൽ കണ്ടെത്തിയ പ്രകാശഗോപുരങ്ങളിലൊന്ന് പറഞ്ഞു. അയാൾക്കരുകിൽ മൂന്നു വയസുകാരി മതുര മീനാച്ചി കഞ്ഞി ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു. ഇവളാണ് നാളെയുടെ ഭാരത സ്ത്രീ. ഈ തെരുവിൽ വെളിച്ചം വിതറി നിൽക്കുന്നു. വീരശൈവം ചെട്ടിയാരുടെ മകൾ തങ്കയുടെ മൂക്കുത്തിയുടെ കഥ മുൻപേ […]
യാ ഹുദാ… ബുദ്ധപ്രകാശത്തിലൂടെ… ഹേയ് ! എന്റെ ഫ്രാന്ത് കലർന്ന ഉന്മാദം.. എന്തിന്റെയൊക്കെയോ തുടർച്ചകൾ… നിനക്ക് നിന്റെ സ്നേഹം നൽകാം.. പക്ഷെ നിന്റെ ചിന്തകൾ നൽകരുത്. എന്തെന്നാൽ അവർക്കു അവരവരുടേതായ ചിന്തകളുണ്ട്…. Aneesh ചേട്ടായി… ഇത് ഇന്നുള്ള എന്റെ തിരിച്ചറിവാണ് ഈ വരികൾ….. സ്നേഹത്തിനപ്പുറം ചിന്തകൾ കൂടി നൽകിയപ്പോൾ പലതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഏറ്റവും ഇഷ്ടപെട്ട ഒന്ന് […]
ചലനം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ മൃതാവസ്ഥയിൽനിന്നുള്ള മനുഷ്യന്റെ മോചനം സാധ്യമായത് സഞ്ചാരത്തിൽനിന്നുതന്നെ.അവന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നിദാനമായി വർത്തിച്ച സഞ്ചാരം ഇന്നും മനുഷ്യന്റെ മനസ്സിന് വികാസംപകരുന്ന ജീവജലം തന്നെ. പുസ്തകവായനയിലൂടെയും വായനക്കാർ സാധ്യമാക്കുന്നത് യാത്രയുടെ ഒരു ഭിന്നമുഖം തന്നെ.അത് ചിലപ്പോൾ സഞ്ചാരകൃതി എന്ന വിശേഷണം അര്ഹിക്കുന്നില്ലെങ്കിൽപോലും. ഇതാ സഞ്ചാരകൃതികളുടെ തനത് വാർപ്പുമാതൃകകളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു മനോഹര പുസ്തകം. സാധാരണ […]