Book Reviews

This #ayyappan is superhero..

കണ്ടന്റെയും കറുത്തമ്മയുടെയും ഏക മകൻ മണി കണ്ടൻ 🤺. പൂങ്കുടിക്ക് പ്രാണപ്രിയൻ😍, വാവർക്കു തോഴൻ🫂, കൊച്ചുകടുത്തയ്ക്ക് ജീവൻ 🥰, രാമൻ കടുത്തയ്ക്ക് പ്രിയപ്പെട്ട ശിഷ്യൻ 🏹, പന്തളം ജനതയ്ക്കു പെരുമ്പാറ്റയെ അടക്കാൻ പിറന്ന അവതാരം 🕺🏿🕺🏿🕺🏿 ജനിച്ചു വളർന്നത് മണ്ഡലകാലങ്ങൾ ആഘോഷിചാണ്.കുട്ടിക്കാലത്ത് പറഞ്ഞു കേട്ട പന്തള രാജകുമാരനിൽ നിന്നും മലയരയൻ മണി കണ്ടനിലേക്കുള്ള ദൂരം ഈ #അയ്യപ്പൻ കാണിച്ചു […]

Admin

അയ്യപ്പൻ

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ സ്വീകാര്യമാവുന്ന അവതരണത്തികവ് അവകാശപ്പെടാനുണ്ട്. അടുക്കും ചിട്ടയോടെയും അവതരിപ്പിച്ച 41 അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ […]

Admin

അയ്യപ്പൻ

അയ്യപ്പനും വാവരും തോഴന്മാരായിരുന്നു എന്ന കാര്യത്തിൽ ആരും തർക്കം പറഞ്ഞിട്ടില്ല. AD 7ാം നൂറ്റാണ്ടിന്റെ ഒടുവിൽ രൂപം കൊണ്ട ഇസ്ലാം മതത്തിൽ വിശ്വസിച്ചിരുന്ന മുഹമ്മദീയനായ വാവർ (ബാബർ എന്ന പേരിനോട് സാമ്യം) അയ്യപ്പനോടൊപ്പം ഉണ്ടാവണമെങ്കിൽ, അയ്യപ്പൻ 7ാം നൂറ്റാണ്ടിനുമുമ്പുള്ള ഏതോ അജ്ഞാത കാലത്തെ കുറിച്ചുള്ള ഒരു സങ്കൽപിക കഥയിലെ കഥാപാത്രമാകാൻ തരമില്ല. ലളിതമായി പറഞ്ഞാൽ ഇസ്ലാം ആവിർഭവിച്ച 7ാം […]

Admin
onwin